റിയാദ് : തിരുവനന്തപുരം നെടുമങ്ങാട് കൊങ്ങണം പുതുക്കുളങ്ങരയിൽ വടക്കേമൂട് വീട്ടിൽ ശ്രീനിലയത്തിൽ രാജേഷ് (38) റിയാദിനടുത്ത് തൂവയിക്കിൽ നിര്യാതനായി.പിതാവ് :രവീന്ദ്രൻ നായർ മാതാവ് : രമാദേവി ഭാര്യ :രാഹി മകൾ :തീർഥ ആർ നായർ.മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകാൻ ഉള്ള നടപടി ക്രമങ്ങളുമായി കേളിയുടെ പ്രവർത്തകർ രംഗത്തുണ്ട്.
![]()
