ദുബായ് : പെരിന്തൽമണ്ണ സ്വദേശി ദുബൈയിൽ ഹൃദസ്തംഭനം മൂലം മരിച്ചു.താഴെക്കോട് മരുതലയിലെ പരേതനായ വലിയപറമ്പിൽ ഹംസയുടെ മകൻ മുഹമ്മദ് അലി എന്ന അലിമുത്ത്(38) ആണ് ജബൽ അലി യിൽ മരിച്ചത്.ദുബായിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
Total Views:
4,524