ഫറോക്ക്: സ്രാങ്ക് പടി പരേതനായ ചെമ്മിയിൽ അബൂബക്കർ എന്ന ബാപ്പുവിൻ്റെ ഭാര്യ സൈനബ (64) നിര്യാതയായി.
മക്കൾ: അബ്ദുൽ റഹിമാൻ ഫറോക്ക്,ഹസ്സൻ ഹർഷദ് (റിയാദ്),സൈനുൽ ആബിദീൻ, അബ്ദുൽ കലാം ആസാദ്( ഖമീസ് മുഷൈത്ത്),അബ്ദുൽ അസീസ്, അബ്ദുൽ സമദ്
ആയിശ, ഫാത്തിമ, ഖദീജ, സൈനബ
മരുമക്കൾ:ഉസ്മാൻ മൂന്നിയൂർ, ഉമ്മർ പുളിക്കൽ, ഷെരീഫ് കോഴിപ്പുറം, സിറാജ് കൊട്ടപ്പുറം, സുഹറ, റസിയ, അനുഷ, സജീറ, സാബിദ, അസ്ന.
മയ്യിത്ത് നിസ്കാരം ഇന്ന് (14-08 -2024) രാത്രി പത്തര മണിക്ക് പുറ്റെക്കാട് ജുമാ മസ്ജിദി
![]()
