ദോഹ: പ്രീമിയം പെട്രോൾ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി ഖത്തറിൽ ഡിസംബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു.
1.90 ഖത്തർ റിയാലാണ് ഡിസംബറിലെ പ്രീമിയം പെട്രോൾ വില.നവംബറിൽ 1.95 ആയ്രിരുന്നു.
സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ വിലകളിൽ ഈ മാസം മാറ്റമില്ലാതെ നവംബറിലെ നിരക്ക് തന്നെ തുടരുമെന്ന് അധികൃതർ അറിയിച്ചു.
![]()
