ദുബൈ: വേൾഡ് എക്സ്പോ 2030യുടെ ആഥിതേയ നഗരമായി തെരഞ്ഞെടുക്കപ്പെട്ട സൗദി അറേബ്യക്ക് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെയും ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെയും അഭിനന്ദനം.
ഇത് ഗൾഫ് മേഖലയുടെ മുഴുവൻ നേട്ടമാണെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവിനെയും,കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെയും സാമൂഹികമാധ്യമമായ ‘
എക്സി’ലൂടെ ശൈഖ് മുഹമ്മദ് അറിയിച്ചു
![]()
