തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെ തടഞ്ഞുവെച്ച എട്ടിൽ ഏഴ് ബില്ലും രാഷ്ട്രപതിക്ക് വിട്ട് ഗവർണർ പുതിയ നീക്കം നടത്തി.പൊതുജനാരോഗ്യ ബില്ലിൽ ഗവർണർ ഒപ്പിട്ടു.രാഷ്ട്രപതിക്കു വിട്ടതിൽ ലോകായുക്ത, സർവകലാശാല,മിൽമ നിയമ ഭേദഗതി ബില്ലുകൾ ഉൾപ്പെട്ടിട്ടുണ്ട്.
![]()
