ദോഹ:കെ.എം.സി.സി. ഖത്തർ സംസ്ഥാന കമ്മിറ്റി സ്പെഷ്യൽ കൺവൻഷൻ സംഘടിപ്പിച്ചു.
എം എസ എഫ് ഹരിത സംസ്ഥാന ജനറൽ കൺവീനർ അഫ്ഷീല ശഫീഖ് മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ്,ആക്ടിംഗ് ജനറൽ സെക്രട്ടറി അശ്റഫ് ആറളം,ഭാരവാഹികളായ കെ. മുഹമ്മദ് ഈസ, അൻവർ ബാബു, ആദം കുഞ്ഞി, പുതുക്കുടി അബൂബക്കർ, എസ്.എസ്.പി. ചെയർമാൻ ത്വയ്യിബ് വടകര, കൺവീനർ ഹക്കീം കാപ്പൻ, ഗൈഡ് ഖത്തർ ചെയർമാൻ ജാഫർ തയ്യിൽ, അഡ്വൈസറി ബോർഡ് അംഗങ്ങളായ നിഅ്മതുല്ല കോട്ടക്കൽ, മുസ്ഥഫ ഏലത്തൂർ എന്നിവർ സംസാരിച്ചു.
![]()
