മദീന:എട്ടു ദിവസം മുൻപ് മദീയിൽ നാട്ടിലേക്ക് അവധിക്ക് പോയ പ്രവാസി നാട്ടിൽ ഹൃദയാഘാതം മൂലം നിര്യാതനായി.മരുത മുണ്ടപൊട്ടി സ്വദേശി റഫീഖ്(49 ) ആണ് മരിച്ചത്. ഏറേക്കാലം മദീനയിൽ ബൂഫിയ ജീവനക്കാരൻ ആയിരുന്നു.കബറടക്കം മരുത വലിയ ജുമാമസ്ജിതിൽ നടന്നു
Total Views:
3,908
