മസ്കത്ത്: പത്തനംതിട്ട സ്വദേശി കുരമ്പാല സൗത്തില്‍ മനോജ് (46) മസ്കത്തില് നിര്യാതനായി.
പിതാവ് : പെരുമ്പുളിയ്ക്കല്‍ കളിക്കല് ഗോപാലകൃഷ്ണക്കുറുപ്പ്, ഭാര്യ : റാണി ആര് നായര്‍, മക്കള്‍ :പൂജ, ശ്രേയ.
നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
![]()
