Breaking General ഒമാനിൽ നേരിയ ഭൂചലനം വെബ്ഡെസ്ക് October 21, 2023 0 വെബ്ഡെസ്ക് ഒമാൻ :ശനിയാഴ്ച പ്രാദേശികസമയം രാവിലെ പത്ത് മണിയോടെ ഒമാനിലെ സൂറിൽ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്. 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തതെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം (ഇഎംസി) അറിയിച്ചു. About the Author വെബ്ഡെസ്ക് Administrator Visit Website View All Posts Post navigation Previous: ഇസ്രായേൽ ക്യാബിനറ്റ് മന്ത്രിയെ ആശുപത്രിയിൽ ഇസ്രായേല്യർ തടഞ്ഞുNext: നെതര്‍ലാന്‍ഡ്സിനെ 5 വിക്കറ്റിനു തകർത്ത ശ്രീലങ്കക്ക് ലോകകപ്പിലെ ആദ്യജയം Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related News General Saudi Arabia മുടങ്ങിക്കിടക്കുന്ന പ്രവാസി പെന്‍ഷനുകള്‍ അടിയന്തരമായി പുനഃസ്ഥാപിക്കും: മുഖ്യമന്ത്രി വെബ്ഡെസ്ക് July 22, 2026 0 General Kerala സിക്കിം എൻ പി എച്ച് സി തുരങ്ക ദുരന്തം: രക്ഷാപ്രവർത്തനം ഊർജ്ജിതം; 12 മരണം സ്ഥിരീകരിച്ചു,കോട്ടയം സ്വദേശിക്കായുള്ള തിരച്ചിൽ തുടരുന്നു. വെബ്ഡെസ്ക് July 22, 2026 0 General Kerala യുക്രൈനിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ ഭൗതികശരീരം നാട്ടിലെത്തിക്കാൻ നോർക്ക ശ്രമം ഊർജിതം വെബ്ഡെസ്ക് July 22, 2026 0