കുവൈറ്റ് : മെട്രോ മെഡിക്കൽ ഗ്രൂപ്പ് കുവൈറ്റ് ഇന്ത്യൻ സ്കൂളുമായിമ സഹകരിച്ചു വിദ്യാർത്ഥികൾക്കായി 2 ദിവസത്തെ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
മൂന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് പരിശോധന സംഘടിപ്പിച്ചത്.
2 ദിവസങ്ങളിലായി അറനൂറോളം പരം വിദ്യാർത്ഥികൾക്ക് സൗജന്യ പരിശോധന നടത്തി .കാഴ്ച വൈകല്യമുള്ള വിദ്യാർത്ഥികൾക്ക് കൂടുതൽ പരിചരണം നൽകും.
പ്രിൻസിപ്പൽ സബഹത് ഖാൻ,ആശുപത്രി അധികൃതർ ,അദ്ധ്യാപകർ എന്നിവർ മെഡിക്കൽ ക്യാമ്പിന്റെ ക്രമീകരണങ്ങൾ നേതൃത്വം കൊടുത്തു
![]()
