അൽ ഖോബാർ: വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ ഘടകം 2023-25 കാലയളവിലേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ചെയർമാൻ അനിൽകുമാർ, പ്രസിഡന്റ് ഷമീം കാട്ടാക്കട, ജനറൽ സെക്രട്ടറി ആസിഫ് താനൂർ, ട്രഷറർറായി അജീം ജലാലുദ്ദീനേയും തെരഞ്ഞെടുത്തു.
സംഘടനയുടെ മുഖ്യ രക്ഷാധികാരിയായി മൂസ കോയയേയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ
അഷറഫ് ആലുവ (വൈസ് ചെയർമാൻ), ഹുസ്ന ആസിഫ് (വൈസ് ചെയർപേർസൺ), സാമുവൽ ജോൺ(വൈസ് പ്രസിഡന്റ്- ഓർഗനൈസേഷൻ) അഭിഷേക് സത്യൻ (വൈസ്പ്രസിഡന്റ്-അഡ്മിനിസ്ട്രേഷൻ) താജു അയ്യാരിൽ (ജോ: സെക്രട്ടറി) ഗുലാം ഫൈസൽ ( ജോ: ട്രഷറർ) ദിനേശ് ( ഓഡിറ്റർ) നജീബ് അരഞ്ഞിക്കൽ (അഡ്വൈസറി ബോർഡ് ചെയർമാൻ ) അപ്പൻ മേനോൻ ( അഡ്വൈസറി ബോർഡ് മെമ്പർ) ഷഫീഖ്.സി.കെ, നവാസ് സലാവുദീൻ, ഷനൂബ് മുഹമ്മദ്, സിറാജ് അബൂബക്കർ, നിഷാദ്, അബ്ദുസലാം, ഉണ്ണികൃഷ്ണൻ , ആസിഫ് കൊണ്ടോട്ടി, ബിജു രാമചന്ദ്രൻ, ദിലീപ് കുമാർ , ഷംല നജീബ്, അനു ദിലീപ് എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായി തെരഞ്ഞെടുത്തു
![]()
