റിയാദ്: സൗദി പൗരന്മാര് എത്രയും വേഗം രാജ്യം വിടണമെന്ന് ബെയ്റൂതിലെ സൗദി എംബസി എക്സ് പ്ലാറ്റ് ഫോമിലൂടെ അറിയിച്ചു.ഇസ്രായേല്‍-ഫലസ്തീന് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് എംബസി ഇങ്ങനെ ഒരു ആഹ്വാനം നൽകിയത്.
‘സൗദി അറേബ്യയുടെ റിപ്പബ്ലിക് ഓഫ് ലെബനനിലേക്കുള്ള എംബസി, തെക്കന്‍ ദക്ഷിണ ലെബനണിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും രാജ്യത്തുളള സൗദി പൗരന്മാര് എത്രയും വേഗം ഒഴിയണമെന്നും എംബസി എക്സ് പ്ലാറ്റ് ഫോമില്‍ പങ്കുവെച്ച സന്ദേശത്തില്‍ വ്യക്തമാക്കി.
![]()
