തൃശൂർ: സംസ്ഥാന സ്കൂൾ കായിക മേളയുടെ പേര് മാറ്റുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി. ‘സ്കൂൾ ഒളിമ്പിക്സ്’ എന്ന് പേരിടാനാണ് ഉദ്ദേശിക്കുന്നതെന്നും പേരുമാറ്റം അടുത്തവർഷം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. മത്സര ഇനങ്ങളിൽ ഗെയിംസ് ഉൾപ്പെടുത്താനും ആലോചനയുണ്ട്.ഒരു സ്പോർട്ട്സ് കലണ്ടർ ഉണ്ടാക്കാനുള്ള ശ്രമവും ആലോചിക്കുണ്ടെന്നും മന്ത്രി പറഞ്ഞു.
![]()
