ആലപ്പുഴ : കായംകുളത്തെ മുതിർന്ന മാധ്യമ പ്രവർത്തകനും മംഗളം ലേഖകനുമായ സാമുവൽ ഡേവിഡ് നിര്യാതനായി.കായംകുളം പ്രസ് ക്ലബ്ബ് ഭാരവാഹിത്വം നിരവധി തവണ വഹിച്ചിരുന്നു.ആലപ്പുഴ ജില്ലയിലെ തന്നെ മുതിർന്ന മാധ്യമ പ്രവർത്തകനായിരുന്നു.നിര്യാണത്തിൽ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകൾ അനുശോചിച്ചു
![]()
