കുവൈറ്റ് സിറ്റി :ഐക്യ രാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിലേക്ക് കുവൈറ്റിനെ തെരെഞ്ഞെടുത്തു.
യു.എൻ അസംബ്ലി പ്രസിഡന്റ് ഡെന്നിസ് ഫ്രാൻസിസാണ് കൗൺസിലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളെ പ്രഖ്യാപിച്ചത്. പുതിയതായി കൗൺസിലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട 15 രാജ്യങ്ങൾക്കൊപ്പമാണ് കുവൈത്തും ഉൾപ്പെട്ടത്. 2024 ജനുവരി ഒന്ന് മുതൽ മൂന്ന് വർഷത്തേക്കാണ് അംഗത്വം ലഭിച്ചത്.
![]()
