കോഴിക്കോട് വാഹനാപകടം; എന്‍ജിനീറയറിങ് വിദ്യാര്‍ഥി മരിച്ചു
കോഴിക്കോട് : കുറ്റ്യാടിയില്‍ കോണ്‍ക്രീറ്റ് മിക്സിങ് വാഹനം ബൈക്കിലിടിച്ച് വിദ്യാര്‍ഥി മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി അജോണ്‍ ആണ് മരിച്ചത്. പശുക്കടവ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയാണ്. കുറ്റ്യാടി-മുള്ളന്‍കുന്ന് റോഡില്‍ കല്ലുനിരയില്‍ വച്ചാണ് അപകടമുണ്ടായത്.
![]()
