കുവൈറ്റ് സിറ്റി :കുവൈറ്റ് റാന്നി പ്രവാസി സംഘത്തിന്റെ ഓണം പൂവിളി -2023 വിപുലമായി ആഘോഷിച്ചു.മുഖ്യ അതിഥിയും രക്ഷാധികാരിയുമായ റാന്നി എം എൽ എ പ്രമോദ് നാരായൺ
ഉത്ഘാടനം ചെയ്തു.പ്രസിഡന്റ് ജിജി ചാലുപറമ്പിൽ അദ്യക്ഷത വഹിച്ചു.പ്രമോദ് നാരായണന് ട്രഷറർ അനീഷ് ചെറുകര ഓർമ്മഫലകം നൽകി ആദരിച്ചു.ജനറൽ സെക്രട്ടറി റിനു കണ്ണാടിക്കൽ സ്വാഗതവും ജനറൽ കൺവീനർ അനിൽ ചാക്കോ നന്ദിയും പറഞ്ഞു.
![]()
