ജിദ്ദ: ജിദ്ദയിലെ കായിക പ്രേമികൾക്കായി ‘ഗൂഗ്ളീസ്’എന്ന പേരിൽ പുതിയ ക്ലബ്ബ് രൂപീകരിച്ചതായി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ജിദ്ദയിൽ അധിവസിക്കുന്ന ക്രിക്കറ്റ്, മറ്റ് സ്പോര്‍ട്സ്, ഗെയിംസ് എന്നിവയിൽ തല്പരരായ ഒരുക്കറ്റം ചെറുപ്പക്കാരുടെ കൂട്ടായ്മയാണ്.പ്രവാസി യുവാക്കളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും കായികപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം.
![]()
