റിയാദ് :കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഷെഫി റഹിം ( 37 ) റിയാദിൽ നിര്യാതനായി.
എയർപോർട്ടിലേക്ക് പോകുന്ന വഴി ശാരീരിക അസ്വസ്ഥ ഉണ്ടാവുകയും സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.ഭാര്യ : സമിത അസീസ് .രണ്ടു മക്കൾ ഉണ്ട്.നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ബെസ്ററ് വെ ഡ്രൈവേഴ്സ് കൂട്ടായ്മ ഭാരവാഹികൾ രംഗത്തുണ്ട് .
![]()
