ജിദ്ദ : നവംബർ മൂന്നിന് മദീനയിൽ നടക്കുന്ന രിസാല സ്റ്റഡി സർക്കിൾ(ആർ എസ് സി) സൗദി വെസ്റ്റ് പതിമൂന്നാമത് പ്രവാസി സാഹിത്യോത്സവത്തിന്റെ വിജയത്തിനായി സ്വാഗത സംഘം രൂപികരിച്ചു.ഭാരവാഹികളായി അമീൻ തങ്ങൾ, ഇസ്മായിൽ തങ്ങൾ, പാലക്കാട് ഉസ്താദ്, സി.കെ. റഫീഖ് ഹാജി, അബൂബക്കർ ഹാജി, സൈനുക്ക കൊല്ലം, ചാപ്പനങ്ങാടി ഉസ്താദ്, ഷാജഹാൻ കൊല്ലം(ഉപദേശക സമിതി), അബ്ദുറഹ്മാൻ മച്ചമ്പാടി(ചെയർമാൻ), മജീദ് അശ്റഫി, റാഷിദ് സഖാഫി, ശരീഫ് സഖാഫി(വൈ.ചെയർമാന്മാർ), നൗഷാദ് താനാളൂർ(ജനറൽ കൺവീനർ), നിസാർ കൊല്ലം, ജുബൈർ, സദഖ(ജോ. ജനറൽ കൺവീനർമാർ),ഉസ്മാൻ സഖാഫി, സൽമാൻ, റഫീഖ് കൊയ്യോട്, പൊന്മള റസാഖ് ഹാജി, ഫിറോസ്, ഉസ്മാൻ പാലക്കാട്, അബ്ബാസ്, സഈദ് കൊല്ലം (ഫൈനാൻസ്), ഹുസൈൻ എടരിക്കോട്, സൽമാൻ സാഹിബ്, ഉമ്മർ പാലക്കാട്, ആബിദ്, അബ്ദുറഹ്മാൻ കുനിയിൽ, ശാഫി, ഹാരിസ് കണ്ണവം(ഫുഡ്), നിഷാദ്, ശാഫി, സഈദ് കൊല്ലം, അസ്ഹറുദ്ധീൻ(മീഡിയ), അബ്ദുൽ ഹകീം(വളന്റിയർ) എന്നിവരെ തെരെഞ്ഞെടുത്തു.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: http://www.kalalayam.rsconline.org/Register.aspx എന്ന ലിങ്ക്, അല്ലെങ്കിൽ 0559384963 എന്ന നമ്പരിൽ ബന്ധപ്പെടാൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു.
![]()
