പത്തനംതിട്ട: ന്യൂസ് ക്ലിക്കിനെതിരായ കേസില്‍ കേരളത്തിലും പരിശോധന നടത്തി ഡല്‍ഹി പൊലീസ്. ന്യൂസ് ക്ലിക്ക് മുന്‍ജീവനക്കാരിയായ പത്തനംതിട്ട കൊടുമണ്‍ സ്വദേശി അനുഷ പോളിന്റെ വീട്ടിലാണ് ഡല്‍ഹി പൊലീസ് പരിശോധനക്കെത്തിയത്. മൊബൈല്‍ ഫോണും ലാപ്ടോപും പൊലീസ് പിടിച്ചെടുത്തു.ജില്ലാ പോലീസ് മേധാവിയുടെ അറിവോടെയാണ് ദൽഹി പോലീസ് എത്തിയതെന്ന് റിപ്പോർട്ടുണ്ട്.
![]()
