ഹൈദരാബാദ്: ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ പാകിസ്താനെതിരേ ടോസ് നേടിയ നെതര്‍ലന്‍ഡ്സ് ബൗളിങ് തിരഞ്ഞെടുത്തു. യോഗ്യതാറൗണ്ട് കളിച്ചാണ് ഡച്ച് ടീം ലോകകപ്പിനെ
ത്തിയിരിക്കുന്നത്.
ഏഷ്യാകപ്പില്‍ ഫൈനല്‍കാണാതെ പുറത്തായ പാകിസ്താന് വാം അപ്പ് മത്സരങ്ങളില്‍ ന്യൂസീലന്‍ഡ്, ഓസ്ട്രേലിയ ടീമുകള്‍ക്കെതിരേ തോറ്റിരുന്നു. എന്നാല്‍, നെതര്‍ലന്‍ഡ്സിനെതിരേ ജയിച്ചുതുടങ്ങാമെന്ന പ്രതീക്ഷയിലാണ് ബാബര്‍ അസമും സംഘവും.
![]()
