ഷാർജ:കണ്ണൂർ അഴീക്കോട് കപ്പൻകടവ് സ്വദേശി സുറൂക് (38) ഹൃദയാഘാതം മൂലം ഷാർജയിൽ മരിച്ചു.ഒരു സ്വകാര്യ കമ്പനിയിൽ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു.
താമസ സ്ഥലത്ത് വെച്ച് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഖാസ്മിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിതാവ്: ഇബ്റാഹീം. മാതാവ്: സാബിറ. ഭാര്യ: ഷൈമത്ത്.
നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
![]()
