ന്യൂഡൽഹി :കൊണ്ഗ്രെസ്സ് പാർട്ടിയുടെ പുതിയ ട്രഷറർ ആയി പ്രമുഖ നേതാവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന അജയ് മാക്കനെ നിയമിച്ചു.എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആണ് നിയമം വിവരം പുറത്തു വിട്ടത്.പവൻ കുമാർ ബൻസാൽ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് പുതിയ നിയമനമെന്നു ഐ ഐ സി സി വാർത്ത കുറിപ്പിൽ അറിയിച്ചു .
![]()
