ഷാർജ : നബിദിനത്തോടനുബന്ധിച്ച് ഇന്ന് ഷാർജയിൽ പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്നു ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു.
എന്നാൽ ഏഴ് ദിവസത്തെ പണമടച്ചുള്ള പാർക്കിംഗ് സോണുകളിൽ അവധി ദിവസങ്ങളിലും വരാന്ത്യങ്ങളിലും പാർക്കിംഗിന് പണം അടയ്ക്കണം.
Total Views:
3,993
