മനാമ:നടി ഗ്രേസ് ആന്റണിക്ക് ബഹ്റൈനില്‍ സ്വീകരണം നല്കി. സ്വകാര്യ സന്ദര്‍ശനത്തിനാണ് മലയാള തമിഴ് സിനിമ രംഗത്ത് സജീവമായി നില്ക്കുന്ന ഗ്രേസ് ആന്റണി ബഹ്റൈനില്‍ എത്തിയത്.
കേരള കോണ്‍ഗ്രസ് ബഹ്റൈൻ ഘടകം പ്രസിഡന്റ് പൊൻകുന്നം സോബി യുടെ നേതൃത്വത്തില്‍ എയര്‍പോര്‍ട്ടില്‍ സീകരണം നല്കി. എബി ടോം, സിറിയക് എറണാകുളം, മുഹമ്മദ് മുസ്തഫ കൊടുവള്ളി എന്നിവരും സന്നിഹിരായിരുന്നു.
![]()
