ദോഹ: ഇന്ത്യൻ എംബസി ഓപൺ ഹൗസ് സെപ്റ്റംബർ 27ന് നടക്കും.സ്ഥാനപതി വിപുൽ പങ്കെടുക്കും.ഖത്തറിലെ പ്രവാസി ഇന്ത്യക്കാരുടെ കോൺസുലാർ,തൊഴിൽ സംബന്ധമായ വിഷയങ്ങൾ അവതരിപ്പിക്കാനും പരിഹാരം കാണാനുമുള്ള അവസരമാണ് ഓപൺ ഹൗസ്.
വൈകീട്ട് മൂന്നുമുതൽ 4.30 വരെ നേരിട്ടെത്തിയും 4.30 മുതൽ ആറുവരെ വെബെക്സ് വഴി ഓൺലൈനിലൂടെയും പ്രവാസികൾക്ക് പങ്കെടുക്കാം.കൂടാതെ 5509 7295 എന്ന നമ്പറിലൂടെയും പരാതികൾ അറിയിക്കാം
![]()
