ജിദ്ദ: കോഴിക്കോട് തെക്കേപ്പുറം കൂട്ടായ്മയായ ബി.ആർ.സി ജിദ്ദ കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
പ്രസിഡൻറ് ലുഖ്മാൻ റസാഖ് അധ്യക്ഷത വഹിച്ചു.ജോയൻറ് സെക്രട്ടറി നിസ്വർ ഹസൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.ട്രഷറർ ഷൗക്കത്ത് ഫിനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു.
ഫിറോസ് മാലിക് സ്വാഗതം പറഞ്ഞു. മുഅമിൻ നവാസ് പ്രാർഥന നിർവഹിച്ചു.
ഭാരവാഹികളായി അബ്ദുറഹ്മാൻ (പ്രസിടെന്റ്),ഫഹീം ബഷീർ (ജന.സെക്രട്ടറി),ജരീർ അഹ്മദ് (ട്രഷറർ),സമദ് ഡി,നിസ്വർ ഹസൻ (വൈ. പ്രസിഡന്റ്റ്),ഒ.യാസിദ്, മുഹമ്മദ് യഹ്യ (ജോ. സെക്രട്ടറി),വി.എസ്. കഫീൽ (ജന. ക്യാപ്റ്റൻ),പി.വി. വസീം (വൈ. ക്യാപ്റ്റൻ), എൻ.കെ. ഖമറുദ്ദീൻ,അഹ്മദ് ഇർഷാൻ, സംജുൽ, ജമാൽ (ആറ്റ),ഇഹ്സാൻ, ഇഹാബ്, സാബിഖ്, തവീൽ (എക്സി. അംഗങ്ങൾ) എന്നിവരെ തെരെഞ്ഞെടുത്തു.
![]()
