ആലപ്പുഴ :പുതിയ സർവ്വിസ് ആരംഭിച്ച വന്ദേഭാരത് എക്സ്പ്രസ് കായംകുളത്തും സ്റ്റോപ്പ് അനുവദിക്കണമെന്നു ജനശ്രീ മിഷൻ കായംകുളം നോർത്ത് മണ്ഡലം ചെയർമാൻ തയ്യിൽ റെഷീദ് ആവശ്യപ്പെട്ടു.കൊല്ലം ,കോട്ടയം ,ആലപ്പുഴ ജില്ലകൾക്ക് ഇടയ്ക്കുള്ള പ്രധാന ജങ്ഷനായ കായംകുളം ജംഗ്ഷൻ വളരെ പ്രധാനപ്പെട്ട സ്റ്റോപ്പാണ്.
![]()
