General Kerala വിജിലൻസ് അന്വേഷണം :കുഴൽനാടന്റെ പ്രതികരണം ഇന്ന് വെബ്ഡെസ്ക് September 21, 2023 0 വെബ്ഡെസ്ക് മൂവാറ്റുപുഴ : ചിന്നക്കനാലിലെ ഭൂമിയിടപാടു കേസിൽ സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണത്തിൽ പ്രതികരിച്ചു മാത്യു കുഴൽനാടൻ എം എൽ എ . ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും വിശദമായി ഇന്ന് പ്രതികരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. About the Author വെബ്ഡെസ്ക് Administrator Visit Website View All Posts Post navigation Previous: പത്തനംതിട്ട ജില്ലാ സംഗമം ഓണാഘോഷംNext: ഐ സി എഫ് റിയാദ് സെൻട്രൽ കമ്മറ്റി ഏകദിന ക്യാമ്പ് സമാപിച്ചു. Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related News General Saudi Arabia തനി നാടൻ കലാ കായിക മത്സരങ്ങളുടെ അകമ്പടിയോടെ “നന്മ ഓണനിലാവ്” വെബ്ഡെസ്ക് September 9, 2026 0 General Saudi Arabia ലോകകപ്പ് പ്രവചന മത്സര വിജയികൾക്ക് കേളി സമ്മാനം വിതരണം ചെയ്തു. വെബ്ഡെസ്ക് September 9, 2026 0 General Saudi Arabia സുഹ ഖയ്യും: ലീപ് ടെക് കോൺഫെറൻസിൽ തിളങ്ങിയ പ്രഭാഷക വെബ്ഡെസ്ക് September 9, 2026 0