ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്സ്) ഓണാഘോഷം സംഘടിപ്പിച്ചു.ഹംദാനിയയിൽ വെച്ച് നടന്ന ഓണാഘോഷ സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് ജോസഫ് വർഗീസിന്റെ അധ്യക്ഷത വഹിച്ചു.രക്ഷാധികാരി അലി റാവുത്തർ ഉത്ഘാടനം നിർവഹിച്ചു.
കുട്ടികൾക്കും, വനിതകൾക്കും, പുരുഷന്മാർക്കും വേണ്ടി നടത്തിയ കായിക മത്സരങ്ങൾക്ക്
കായിക വിഭാഗം കൺവീനർ സലിം മാജിദ് നേതൃത്വം നൽകി.വിവിധ പരിപാടികൾക്ക് കൺവീനരന്മാരായ അനിൽ ജോൺ,എബി ചെറിയാൻ മനോജ് മാത്യു.വർഗീസ് ഡാനിയൽ എന്നിവർ നേതൃത്വം നൽകി.വിവിധ സംഘടന ഭാരവാഹികൾ പങ്കെടുത്തു.
സന്തോഷ് നായർ, അയൂബ് ഖാൻ, ജോർജ്ജ് വർഗീസ്, മനു പ്രസാദ്, നവാസ് റാവുത്തർ, വിലാസ് കുറുപ്പ്, അനിൽ കുമാർ, സന്തോഷ് കെ. ജോൺ, സജി ജോർജ്, മാത്യു തോമസ്, നൗഷാദ് അടൂർ, രഞ്ജിത് മോഹൻ, അനിയൻ ജോർജ്, ദിലീഫ് ഇസ്മായിൽ, അബ്ദുൽ മുനീർ, എൻ.ഐ.ജോസഫ്, അനൂപ് ജി. നായർ, അജിത് നായർ, റാഫി ചിറ്റാർ, ജോബി ടി.ബേബി, തോമസ് പി. കോശി, രാജേഷ് അല ക്സാണ്ടർ, പ്രസാദ്, സഞ്ജയൻ നായർ, വനിതാ വിഭാഗം കൺവീനർ നിഷ ഷിബു, സൗമ്യ അനൂപ്, സുശീല ജോസഫ്, ബിജി സജി, അനു ഷിജു, ദീപിക സന്തോഷ്, സിന്ധു ജിനു, പ്രിയ സഞ്ജയ്, ബിൻസി ജോർജ്, മോളി സന്തോഷ്, സുജ എബി, മേരി ജോർജ്, ലിയാ ജെനി, മഞ്ജു മേരി തോമസ്, ആഷ വർഗീസ്, ബെട്സി സെബാസ്റ്റ്യൻ, ബീന അനിൽ, ബിന്ദു രാജേഷ്, ഷീബ ജോൺ, ജിനിമോൾ ജോയ്, മിനി ജോസ്, ഷബാന നൗഷാദ്, ജെമിനി മനോജ്, ഡാൻ മാത്യു മനോജ്, ഐലീൻ വർഗീസ്, സ്നിഹ മരിയ സന്തോഷ്, ഗ്ലാഡിസ് എബി, ജോഷ് ജിനു ജോഷ്വാ തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി
![]()
