റിയാദ് : സൗദി അറേബ്യയിലെ സംരക്ഷിത വനമേഖലയായ”ഉറൂബ് ബനീ മഅരീദ്” യൂനെസ്കോ പൈതൃക പട്ടികയിൽ ഇടം പിടിച്ചു. സൗദിയുടെ ഏഴാമത്തെ ലോക പൈതൃക സൈറ്റിന്റെയും ആദ്യത്തെ പ്രകൃതിദത്ത ലോക പൈതൃക സൈറ്റായി ഉറൂഖ് ബനീ മആരിദിനെ UNESCO പ്രഖ്യാപിച്ചു.
റുബ്ഹ് ഖാലിമരുഭൂമിയുടെ പടിഞ്ഞാറെ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഭൂമിയിലെ ഏറ്റവും വലിയ സംരക്ഷിത മണൽ കാട് കൂടിയാണ്. തദ്ദേശീയ സസ്യജാലങ്ങളുടെയും വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെയും ഒരു ആവാസ കേന്ദ്രം കൂടിയാണ് ഈ പ്രദേശം.
![]()
