പാലക്കാട് : തിരുവോണം ബമ്പർ ഒന്നാം സമ്മാനം 25 കോടി കോഴിക്കോട്ടെ ഏജൻസി വാളയാറിൽ വിറ്റ ടിക്കറ്റിന്.
പ്രവാസികളടക്കം പങ്കെടുത്ത ഭാഗ്യ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ടിക്കറ്റ് കോഴിക്കോട് പാളയത്തെ ഷീബ ഏജൻസി വഴി പാലക്കാട് വാളയാർ ഡാം റോഡിലെ ബാവ ഏജൻസിയിൽ നിന്ന് വിറ്റ TE 230662 ടിക്കറ്റിന്.കേരളം ആ ഭാഗ്യവാനെ ആകാംഷയോടെ കാത്തിരിക്കുമ്പോൾ ആണ് കോയമ്പത്തൂർ സ്വദേശി അന്നൂര്‍ സ്വദേശി നടരാജന് ആണന്നു വാളയാറിലെ ബാവ ലോട്ടറി ഏജൻസി ഉടമ ഗുരുസ്വാമി പറഞ്ഞു.ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല
![]()
