റിയാദ് : സൗദി അറേബ്യായുടെ ദേശീയ ദിനം പ്രമാണിച്ചു റിയാദ് റീജിയണിലെ വി എഫ് എസ് സെന്ററുകൾക്ക് സെപ്റ്റംബർ 23 ,24 തീയതികളിൽ അവധിയായിരിക്കുമെന്ന് വാർത്ത കുറിപ്പിൽ അറിയിച്ചു .അൽ കോബാറിൽ മുൻ കൂട്ടി തീരുമാനിച്ചിരുന്ന സെപ്റ്റമ്ബർ 22 ,23 തീയതികളിൽ അറ്റസ്റ്റേഷൻ സേവനങ്ങൾ 22 /9 /2023 ഒറ്റ ദിവസം മാത്രമായിരിക്കും
![]()
