ദോഹ : ഖത്തറിൽ പത്തനംത്തിട്ട സ്വദേശി ഹൃദയാഖാതം മൂലം നിര്യാതനായി.ചിറ്റാർ സ്വദേശി അനീഷ് സലിം( 36 ) ആണ് മരിച്ചത്.ലുസൈലിൽ സ്വകാര്യ കമ്പനിയിലെ സേഫ്റ്റി ഓഫിസർ ആയിരുന്നു.ഭാര്യ : അൻസിയ
നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് എത്തിക്കാൻ ഖത്തർ കെ എം സി സി രംഗത്തുണ്ട്.
![]()
