മസ്ക്കറ്റ് : മസ്കത്ത്: ‘തിരുചര്യ പഠിക്കാം പകർത്താം’ ശീർഷകത്തിൽ ഐ.സി.എസ് മസ്ക്കറ്റ് നടത്തുന്ന മീലാദ് കാമ്പയിനു സമാഇൽ തുടക്കമായി.മൗലിദ് പാരായണത്തിനും സിയാറത്തിനും ഐ.സി.എസ് ചെയർമാൻ അബ്ദുല്ല വഹബി വല്ലപ്പുഴ നേതൃത്വം നൽകി.അബൂബക്കർ ഫലാഹി, മുഹമ്മദ് ഷാ, ഇസ്മായിൽ കോമത്ത്, ആരിഫ് പള്ളിയത്ത്, ജുനൈദ്,മുഹമ്മദ് ഒമ്പതുകണ്ടം, ഇസ്ഹാഖ് എന്നിവർ പങ്കെടുത്തു.യൂനുസ് വഹബി വലകെട്ട് സ്വാഗതവും അയൂബ് പള്ളിയത്ത് നന്ദിയും പറഞ്ഞു.
![]()
