മനാമ :കേരളീയ സമാജം ഓണാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ സാംസ്കാരിക മത്സ്യ ബന്ധന വകുപ്പ് മന്ത്രി സജി ചെറിയാൻ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ. ജേക്കബ്ബു്മായി കൂടിക്കാഴ്ച നടത്തി.കേരളവും ബഹ്റൈനും തമ്മിൽ മത്സ്യബന്ധനമേഖലയിൽ പരസ്പര സഹകരണത്തിന് വലിയ സാധ്യതകൾ ഉണ്ടെന്നു മന്ത്രി അഭിപ്രായപ്പെട്ടു.സഹകരിക്കാവുന്ന മേഖലകൾ കണ്ടെത്തി പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
കേരളീയ സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ളയും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു
![]()
