കോഴിക്കോട്: പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ സഞ്ചരിച്ചിരുന്ന കാർ ബാലുശേരിയിൽ അപകടത്തിൽപ്പെട്ടു,ആർക്കും ഗുരുതരമായ പരിക്കില്ല.
പൂത്തൂർവട്ടം മേഖലയിൽ ഇന്ന് വൈകിട്ടാണ് അപകടം നടന്നത്. ശിഹാബ് തങ്ങൾ സഞ്ചരിച്ചിരുന്ന വാഹനം പേരാമ്പ്ര ഭാഗത്തേക്കുള്ള യാത്രയ്ക്കിടെ നിയന്ത്രണം നഷ്ടമായി വഴിയരികിലുള്ള വൈദ്യുത തൂണിൽ ഇടിച്ചതാണ് അപകടം ഉണ്ടായത്.
![]()
