കണ്ണൂർ : കണ്ണൂർ സ്വദേശിനിയായ മലയാളി യുവതിയെ ബെംഗളൂരുവിലെ താമസസ്ഥലത്ത് വെള്ളിയാഴ്ച വൈകിട്ടോടെ മരിച്ചനിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മമ്പറം പടിഞ്ഞിറ്റാമുറിയിലെ നാരായണി നിവാസില്‍ കെ.വി അനിലിന്റെയും വിശാന്തിയുടെയും മകള്‍ നിവേദ്യ(24) യാണ് മരിച്ചത്.ബെംഗളൂരുവിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. സംസ്കാരം നടത്തി.
![]()
