ദമ്മാം :മെമ്പർ ഷിപ്പ് അടിസ്ഥാനത്തിൽ 2023 -2025 കാലഘട്ടത്തിലേക്കുള്ള ദമാം ഒ ഐ സി സി ജില്ലാ -ഏരിയ കമ്മിറ്റി തെരഞ്ഞെടുപ്പിനുള്ള 11 അംഗ പ്രെസീഡിയം കമ്മിറ്റിയെ പ്രഖ്യപിച്ചു.
ബിജു കല്ലുമല(പ്രസിഡന്റ്,നാഷണൽ കമ്മിറ്റി),അഹമ്മദ് പുളിക്കൽ,സി അബ്ദുൽ ഹമീദ്(വൈസ് പ്രസിഡന്റ്,ഗ്ലോബൽ കമ്മിറ്റി),അഷറഫ് മൂവാറ്റുപുഴ(സെക്രട്ടറി ,ഗ്ലോബൽ കമ്മിറ്റി ),രമേശ് പാലക്കാട് (വൈസ് പ്രസിഡന്റ്,നാഷണൽ കമ്മിറ്റി),സിറാജ് പുറക്കാട് (വെൽഫെയർ കൺവീനർ,നാഷണൽ കമ്മിറ്റി),റീജിണൽ കമ്മിറ്റി ഭാരവാഹികളായ ഹനീഫ് റാവുത്തർ,ചന്ദ്രമോഹൻ,ഇ കെ സലിം ,ശിഹാബ് കായംകുളം,റഫീഖ് കൂട്ടിലങ്ങാടി എന്നിവർ ആയിരിക്കും തെരഞ്ഞെടുപ്പുകൾ നിയന്ത്രിക്കുന്നതെന്നു ഓ ഐ സി സി നാഷണൽ കമ്മീറ്റി പ്രസിഡന്റ് ബിജു കല്ലുമല അറിയിച്ചു.
![]()
