ഷാർജ: കണ്ണൂർ ചാലാട് സ്വദേശി തയാലെ കള്ളാലം മുഹമ്മദ് കുഞ്ഞി-ഹാജറ ദമ്പതികളുടെ മകൻ ഫിറോസ് (42) ഷാർജയിൽ ഹൃദയാഘാതം മൂലം നിര്യാതനായി.ഭാര്യ: ജുമൈഷ. മക്കൾ: സനാൻ ഫിറോസ്, സഹാൻ ഫിറോസ്, ഐസ ഫിറോസ്. മയ്യിത്ത് ഷാർജയിൽ ഖബറടക്കി.
![]()
