ജിദ്ദ: കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കൗൺസിൽ മീറ്റ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ ലത്തീഫ് കളരാന്തിരി അധ്യക്ഷത വഹിച്ചു.ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, സെക്രട്ടറി ശിഹാബ് താമരക്കുളം
എന്നിവർതെരെഞ്ഞെടുപ്പിനു നേതൃത്വം നൽകി.
ഭാരവാഹികളായി അബ്ദുൽ ലത്തീഫ് കളരാന്തിരി (ചെയർമാൻ),ഇബ്രാഹിം കൊല്ലി (പ്രസിഡന്റ്), എ. സൈനുൽ ആബിദീൻ (ജന. സെക്രട്ടറി), ഒ.പി. അബ്ദുൽ സലാം (ട്രഷറർ),ടി.കെ. അബ്ദുറഹ്മാൻ (സീനിയർ വൈസ് പ്രസിഡന്റ),ഹസ്സൻകോയ പെരുമണ്ണ (ഓർഗനൈസിങ് സെക്രട്ടറി),എൻ.പി. അബ്ദുൽ വഹാബ്, സുബൈർ വാണിമേൽ,കെ. സൈദലവി (കുട്ടിമോൻ), റിയാസ് താത്തോത്ത്,മുഹമ്മദ് ഷാഫി പുത്തൂർ (വൈസ് പ്രെസിഡന്റുമാർ),ഷബീർ അലി, നൗഫൽ പറമ്പിൽ ബസാർ,റഫീഖ് ചാലിക്കര, നിസാർ മടവൂർ, സാലിഹ് പൊയിൽതൊടി, തഹ്ദീർ,ബഷീർ വീര്യമ്പ്രം (സെക്രെട്ടറിമാർ) എന്നിവരെ തെരെഞ്ഞെടുത്തു.
![]()
