ഒമാൻ:ഏകീകൃത സേവന, വിനിമയ നിരക്കുമായി ഒമാനിലെ മണി എക്സ്ചേഞ്ച് കമ്പനികൾ.
ഉപഭോക്തൃ അനുഭവവും സുതാര്യതയും വർധിപ്പിക്കുന്നതിനുള്ള സുപ്രധാന തീരുമാനത്തിന്റെ ഭാഗമായാണ് ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നിവിടങ്ങളിക്ക് പണം അയക്കാൻ മിനിമം രണ്ടു റിയാലായി നിജപ്പെടുത്തിയത്.സുൽത്താനേറ്റിൽ പ്രവർത്തിക്കുന്ന 13 മണി എക്സ്ചേഞ്ച് കമ്പനികളും ഈ തുകയാണ് ഇനി ഈടാക്കുകഎന്ന് കമ്പനികളുടെ ഫോറം അറിയിച്ചു
![]()
