മസ്കത്ത്: റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി ബൗഷർ – അമിറാത്ത് അൽ ജബൽ സ്ട്രീറ്റ് (അഖബത്ത് ബൗഷർ -അമീറാത്ത്) നാല് മാസത്തേക്ക് അടച്ചിടുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു
ശനിയാഴ്ച രാവിലെ മുതലാണ് അടച്ചിടൽ.രാവിലെ അഞ്ച് മുതൽ ദിവസവും രാവിലെ ഒരു പാത തുറന്നിരിക്കും
![]()
