തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം അലയടിച്ചുവെന്ന് കെ പി സി സി നേതൃ യോഗം വിലയിരുത്തി. ഈ സാഹചര്യം നിലനിര്‍ത്തി മുന്നോട്ടുപോയാല്‍ ലോക്സഭാ തെര ഞ്ഞടുപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ചവെക്കാനാകുമെന്ന് നേതാക്കള്‍ പറഞ്ഞു.
പുതുപ്പള്ളി വിജയത്തിന്റെ ആവശേം നിലനിര്‍ത്തി മുന്നോട്ടു പോകാന്‍ കഴിയണം.മണ്ഡലം പുനഃസംഘടന ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാന്‍ ഡിസിസികള്‍ക്ക് അന്ത്യശാസനം നല്കി. ഇരുപതിനകം പട്ടിക നല്‍കിയില്ലെങ്കില്‍ പുനഃസംഘടന കെപിസിസി പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു.
കഴിണമെന്ന് കെ പി സി സി നേതൃയോഗത്തില്‍ തീരുമാനം. മണ്ഡലം പുനഃസംഘടന ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാന്‍ ഡിസിസികള്‍ക്ക് അന്ത്യശാസനം നല്കി. ഇരുപതിനകം പട്ടിക നല്‍കിയില്ലെങ്കില്‍ പുനഃസംഘടന കെപിസിസി പൂര്‍ത്തിയാക്കാനും ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
![]()
