തിരുവനന്തപുരം : സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ നടന്നത് ഗൂഢാലോചനയാണെന്ന് സി ബി ഐ കണ്ടെത്തിയ സാഹചര്യത്തില്‍ നടപടി ആവശ്യപ്പെട്ട് യു ഡി എഫ് വൻ പ്രക്ഷോഭത്തിന്. യു ഡി എഫ് തെരുവില്‍ സമരം നടത്തുമെന്ന് എം എം ഹസന് അറിയിച്ചു.മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു ഡി എഫ് ഒക്ടോബര്‍ 18ന് സെക്രട്ടേറിയറ്റ് വളയും.
![]()
