ന്യൂഡൽഹി : ഔദ്യോഗിക സന്ദർശനം നടത്തുന്ന സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് രാഷ്ട്രപതി ഭവനിൽ ഊഷ്മള സ്വീകരണം.
രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് രാജകുമാരനെ സ്വീകരിച്ചു.
Total Views:
2,643
