ഖത്തർ: ഖത്തറിലെ വാദി അല്‍ ബനാത്തില്‍ പുതിയ പാസ്പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. സെപ്തംബര്‍ 10 ഞായറാഴ്ച മുതല്‍ പുതിയ ഓഫീസ് ഇവിടെ ആയിരിക്കും പ്രവർത്തിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.
ഞായര്‍ മുതല്‍ വ്യാഴാഴ്ച്ച വരെ രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും 1 മണി മുതല്‍ വൈകുന്നേരം 6 വരെയുമാണ് ഓഫീസ് സമയം. പാസ്പോര്‍ട്ട് ആവിശ്യങ്ങളുമായി എത്തുന്ന സന്ദര്‍ശകര്‍ക്ക് ഗേറ്റ് 1,3 എന്നിവയിലൂടെ ഓഫീസില്‍ എത്താം.ബേസ്മെന്റ് ബി 1 ല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം.
![]()
