ന്യൂഡൽഹി: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തും.പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള സ്ട്രാറ്റജിക്ക് പാർട്ണര്‍ഷിപ് കൗൺസിലിന്റെ ആദ്യ നേതാക്കളുടെ യോഗത്തിൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അധ്യക്ഷനാകും.മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനമാണ് രാജകുമാരൻ നടത്തുന്നത്.
![]()
